അയോധ്യയില്‍ മുസ്‌ലിം യുവാക്കള്‍ക്ക് നേരെ ഹിന്ദുത്വ പശുസംരക്ഷണ ഗുണ്ടകളുടെ ആക്രമണം (വീഡിയോ)

Update: 2025-03-26 14:58 GMT

അയോധ്യ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ പശുക്കടത്ത് ആക്രമിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. '' പശു നമ്മുടെ അമ്മയാണ്, പശുസംരക്ഷര്‍ നമ്മുടെ തന്തയാണ്' എന്ന മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്തു. മാര്‍ച്ച് പതിനെട്ടിനാണ് സംഭവം നടന്നിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ഹിന്ദുത്വര്‍ തന്നെ പ്രചരിപ്പിക്കുകയും ചെയ്തു.