പാലക്കാട്: പാലക്കാട് വിളത്തൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പിതാവിന്റെ കയ്യില്‍നിന്ന് കുട്ടിയെ ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് പരാതി. വിളത്തീര്‍ സ്വദേശി മുഹമ്മദ് ഹനീഫയുടെ മകന്‍ ഇവാന്‍ സായ്ക്കിനെയാണ് തട്ടിക്കൊണ്ടു പോയത്. സ്വിഫ്റ്റ് കാറില്‍ വനന്നവരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ കൂടൂതല്‍ വിവരങ്ങള്‍ ലഭ്യമല്ല. പോലിസ് അന്വേഷണം ആരംഭിച്ചു.