മുഖ്യമന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്ന്: ഒരാള്‍ അറസ്റ്റില്‍

Update: 2025-08-27 11:56 GMT

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അശ്ലീല പ്രചാരണം നടത്തിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. കാപ്പാട് സ്വദേശി സാദിഖ് അവീറിനെയാണ് സൈബര്‍ പോലിസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസമാണ് ഇയാള്‍ കേസിനാസ്പദമായ പോസ്റ്റ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്.