സിഎച്ചിന്റെ സഹോദരന്‍ സികെ അബ്ദുല്ലയുടെ ഭാര്യ കുഞ്ഞിബി നിര്യാതയായി

Update: 2021-11-09 03:21 GMT

അത്തോളി: മുന്‍ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയുടെ സഹോദരന്‍ പരേതനായ സികെഅബ്ദുല്ലയുടെ ഭാര്യ വികെ റോഡ് മനത്താംകണ്ടി യുകെ കുഞ്ഞിബി (79) നിര്യാതയായി. മക്കള്‍: ജമീല, നാസര്‍ (ലക്‌സസ് ഓട്ടോ മൊബൈല്‍സ് ), ആരിഫ് (മാനേജര്‍, അപ്പെക്‌സ് ), സുജാഹുദ്ദീന്‍ (കുവൈത്ത് ), ഷമീര്‍ (ദുബൈ). മരുമക്കള്‍: പിവി അഹമ്മദ് (പയ്യോളി), റംല, നൗഷിദ, ഹാഫിസ, ഷിംലി. സഹോദരങ്ങള്‍: അബ്ദുല്ല, കാസിം, നഫീസ, മൈമൂന, പരേതനായ യുകെ ഇബ്രാഹിം കുട്ടി. ഖബറടക്കം: ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മലയില്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

Tags:    

Similar News