നെല്ലിയാമ്പതിയില്‍ പുലി ചത്തതിനു കാരണം കേബിള്‍ കെണി

Update: 2025-03-07 08:48 GMT

പാലക്കാട്: നെല്ലിയാമ്പതിയില്‍ കഴിഞ്ഞദിവസം കണ്ടെത്തിയ പുലി ചത്തത് കേബിള്‍ കെണിയെന്ന് നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടിലാണ് വിവരം. ശരീരത്തില്‍ കുരുങ്ങിയ കേബിളുമായി പുലി തോട്ടത്തില്‍ എത്തുകയായിരുന്നു. ലില്ലി ഡിവിഷന് സമീപമാണ് പുലിയുടെ ജഡം കണ്ടെത്തിയിരുന്നത്. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.





Tags: