അഹമ്മദാബാദ്: ഗുജറാത്തിലെ പാദ്ര പാലം തകർന്നു വീണ് രണ്ടു മരണം. മൂന്നുപേരെ രക്ഷപ്പെടുത്തി. മധ്യഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന പാലമാണ് ഇത്. സൂയിസൈഡ് പോയിന്റ് എന്ന പേരില്‍ പ്രസിദ്ധമായ പാലം കൂടിയാണിത്.
പാലത്തിനു മുകളിലൂടെ പോകുന്ന വാഹനങ്ങൾ പുഴയിലേക്ക് പതിക്കുകയായിരുന്നു. സംഭവത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചു.