കുവൈത്ത്-ദില്ലി ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി, അടിയന്തിര ലാന്‍ഡിങ്

Update: 2026-01-30 09:26 GMT

അഹമ്മദാബാദ്: കുവൈത്ത്-ദില്ലി ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി. ഇതേ തുടര്‍ന്ന് വിമാനം അടിയന്തിര ലാന്‍ഡിങ് നടത്തി. വിമാനത്തിനുള്ളില്‍ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ടിഷ്യൂ പേപ്പറിലാണ് ഭീഷണി സന്ദേശം എഴുതിയിരിക്കുന്നത്. ഇതിനേ തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കി പരിശോധന കര്‍ശനമാക്കി. എന്നാല്‍ അസ്വഭാവികമായി ഒന്നും ലഭിച്ചില്ലെന്ന് അഹമ്മദാബാദ് വിമാാനത്താവള അധികൃതര്‍ അറിയിച്ചു. വ്യാജ ഭീഷണിയാണെന്നാണ് പ്രാഥമിക നിഗമനം.

Tags: