കൊല്ലം: കൊല്ലം കലക്ടറേറ്റില്‍ ബോംബ് ഭീഷണി. 50 മിനുട്ടിനുള്ളില്‍ ബോംബ് പൊട്ടുമെന്ന ഭീഷിണി സന്ദേശമാണ് വന്നത്. ഭീഷണി സന്ദേശം എത്തിയത് ടെലിഫോണ്‍ വഴിയാണ്. സ്ഥലത്ത് പരിശോധന തുടരുകയാണ്.