വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം; രണ്ടുപേരെ കാണാനില്ല

Update: 2025-07-28 09:23 GMT

വൈക്കം: വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം. രണ്ടുപേരെ കാണാനില്ല. 30പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. മുറിഞ്ഞപ്പുഴയിലാണ് വള്ളം മറിഞ്ഞത്. കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. വള്ളത്തില്‍ ഉണ്ടായിരുന്ന ബാക്കിയുള്ളവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.



Tags: