ദിസ്പൂര്‍: ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകള്‍ ധരാങ് പ്രവിശ്യയില്‍ നിന്ന് ഒഴിഞ്ഞുപോവണമെന്ന് അസം ദേശീയവാദികളുടെ സംഘടനയെന്ന് അവകാശപ്പെടുന്ന ബിര്‍ ലാചിത് സേന. ആഗസ്റ്റ് പതിനാറിനാണ് സംഘടന ഈ ആവശ്യം ഉന്നയിച്ചത്. ആഗസ്റ്റ് 11ന് ജോര്‍ഹാത്തില്‍ 45 ബംഗാളി മുസ്‌ലിംകളെ ബലം പ്രയോഗിച്ച് തടങ്കലില്‍ ആക്കി പോലിസിന് കൈമാറുകയും ചെയ്തു. ബംഗാളി സംസാരിക്കുന്നവരെല്ലാം ബംഗ്ലാദേശികളാണെന്നാണ് സംഘടന പറയുന്നത്.
जातीय-राष्ट्रवादी संगठन को ऐसे अधिकार किसने दिया?
— Muslim Spaces (@MuslimSpaces) August 20, 2025
असम: जातीय-राष्ट्रवादी संगठन का बंगाली भाषी मुसलमानों को बेदखल करने का अभियान!
1. दरांग में 16 अगस्त को बीर लचित सेना ने बंगाली भाषी मुसलमानों को क्षेत्र छोड़ने की धमकी दी!
2. जोरहाट में 11 अगस्त को बीर लचित सेना ने काम पर जा… pic.twitter.com/ot6F4t3m69

അസം ദേശീയവാദികളുടെ കൂട്ടം എന്ന പേരില്‍ 2010ലാണ് ബിര്‍ ലാചിത് സേന രൂപീകരിച്ചത്. തദ്ദേശീയരായ അസം നിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് അവകാശവാദം. ബിഹാര്‍, രാജസ്ഥാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവരും അസം വിടണമെന്ന് സംഘടന ആവശ്യപ്പെടുന്നു.