തിരുവനന്തപുരം സിറ്റി പോലിസ് കമ്മിഷണര്‍ ഓഫിസില്‍ ബൈക്ക് മോഷണം

പോലിസുകാരന്റെ ബൈക്ക് കവര്‍ന്ന പ്രതിയെ തിരിച്ചറിഞ്ഞു

Update: 2026-01-08 16:56 GMT

തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ ഓഫിസില്‍ നിന്ന് ബൈക്ക് മോഷണം പോയി. ഇന്ന് വൈകീട്ടോടെയാണ് സംഭവം. ഒരു പോലിസുകാരന്റെ ബൈക്കാണ് മോഷണം പോയത്. പൂജപ്പുര സ്വദേശിയായ ഒരാളാണ് മോഷണം നടത്തിയതെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പോലിസ് അറിയിച്ചു.

Tags: