മുഹര്‍റം ഘോഷയാത്രയ്ക്ക് നേരെ കല്ലേറ് (വീഡിയോ)

Update: 2025-07-07 05:47 GMT

കത്യാര്‍(ബിഹാര്‍): കത്യാറിലെ നയാ തോല പ്രദേശത്ത് മുഹര്‍റം യാത്രയ്ക്ക് നേരെ കല്ലേറ്. മഹാവീര്‍ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കല്ലേറുണ്ടായതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. പ്രദേശത്ത് നിന്ന് ഏതാനും ബജ്‌റങ് ദള്‍ പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. അതേസമയം, ഗോപാല്‍ഗഞ്ച് പ്രദേശത്ത് ഘോഷയാത്രയ്ക്ക് നേരെയും കല്ലേറുണ്ടായി. താക്കി, സിക്മി ഗ്രാമങ്ങള്‍ക്ക് ഇടയില്‍ വച്ചാണ് കല്ലേറുണ്ടായത്.