ബാണാസുരസാഗര്‍ ഡാമിന്റെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തി

Update: 2022-08-09 09:05 GMT
വയനാട്:നീരൊഴുക്ക് കൂടിയ സാഹചര്യത്തില്‍ ബാണാസുര സാഗര്‍ ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ കൂടി ഉയര്‍ത്തി.10 സെന്റിമീറ്റര്‍ ആണ് ഉയര്‍ത്തിയന്ത്.ഇപ്പോള്‍ സെക്കന്‍ഡില്‍ ആകെ 26.117 ക്യൂബിക് മീറ്റര്‍ ജലം പുഴയിലേക്ക് തുറന്ന് വിടുന്നു. പുഴയിലെ ജലനിരപ്പ് ഇപ്പോഴുള്ളതില്‍ നിന്ന് 10 സെന്റിമീറ്റര്‍ ഉയരാന്‍ സാധ്യതയുണ്ട്.



Tags: