നിയമസഭാ തിരഞ്ഞെടുപ്പ് 2026; പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് രണ്ടു ഘട്ടങ്ങളിലായി നടക്കും: ഏപ്രില്‍ 23, 29
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ് 2026 വോട്ടെടുപ്പ് രണ്ടു ഘട്ടങ്ങളിലായി നടക്കും. ഏപ്രില്‍ 23, 29 നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെണ്ണല്‍ മെയ് നാലിന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.