നിയമസഭാ തിരഞ്ഞെടുപ്പ് 2026; തമിഴ്‌നാട്ടില്‍ ഏപ്രില്‍ 23ന് വോട്ടെടുപ്പ്

Update: 2026-03-15 11:21 GMT

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പ് 2026 ഏപ്രില്‍ 23ന് വോട്ടെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെണ്ണല്‍ മെയ് നാലിന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

Tags: