നിയമസഭാ തിരഞ്ഞെടുപ്പ് 2026; മാര്‍ച്ച് 23നുള്ളില്‍ പത്രിക സമര്‍പ്പിക്കണം

Update: 2026-03-15 11:34 GMT

ന്യൂഡല്‍ഹി: 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പത്രിക സമര്‍പ്പിക്കണം മാര്‍ച്ച് 23 വരെ. സൂക്ഷ്മ പരിശോധന മാര്‍ച്ച് 24ന്. വോട്ടെടുപ്പ് ഏപ്രില്‍ ഒന്‍പതിന്. വോട്ടെണ്ണല്‍ മെയ് നാലിന്. കേരളത്തില്‍ 2.70 കോടി വോട്ടര്‍മാര്‍. 1.31 കോടി പുരുഷ വോട്ടര്‍മാര്‍. 1.38 കോടി സ്ത്രീ വോട്ടര്‍മാര്‍. 277 ഭിന്നലിംഗക്കാര്‍. 100 വയസിന് മുകളില്‍ 1,571 പേര്‍. കേരളത്തില്‍ 4.24 ലക്ഷം കന്നിവോട്ടര്‍മാര്‍. കേരളത്തില്‍ 30,471 പോളിങ് സ്‌റ്റേഷനുകള്‍. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ്.

Tags: