അഷ്റഫിനെ തല്ലിക്കൊന്ന സംഭവം: പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്നത് പ്രചരണം മാത്രമെന്ന് എസ്പി

Update: 2025-05-02 02:51 GMT

മംഗളൂരു: കുഡുപ്പുവിൽ വയനാട് സ്വദേശി അഷ്റഫിനെ തല്ലിക്കൊന്ന സംഭവത്തിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന് തെളിവില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.അന്വേഷണത്തിനിടെ ശേഖരിച്ച സാക്ഷിമൊഴികളോ തെളിവുകളോ ഈ വാദത്തെ പിന്തുണയ്ക്കുന്നില്ല.അതിനാൽ ഇക്കാര്യത്തിൽ പ്രത്യേക കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.