ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് 5000 കടന്നു

Update: 2025-06-23 04:24 GMT

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് മുന്നില്‍. ഏഴാം റൗണ്ട് കടന്നതോടെ ലീഡ് 5234 ആയി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജാണ് രണ്ടാമത്. പി വി അന്‍വര്‍ മൂന്നാം സ്ഥാനത്തും തുടരുന്നു. ഇനി എണ്ണാനുള്ളത് എല്‍ഡിഎഫിന് സ്വാധീനമുള്ള പ്രദേശങ്ങളാണ്.