തെഹ്‌റാന്‍: യുഎസിനും ഇസ്രായേലിനുമെതിരെ പ്രതിഷേധിക്കാന്‍ തെരുവിലിങ്ങി ഇറാനിയന്‍ ജനത. ഞായറാഴ്ച, കെര്‍മാന്‍ നഗരത്തിലെ ജനങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി. രാജ്യത്തിന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഈയുടെ ചിത്രങ്ങളും കൈയ്യിലേന്തിയായിരുന്നു പ്രകടനം. സൗത്ത് ഖൊറാസാന്‍, ഉര്‍മിയ, അര്‍ദബില്‍ എന്നിവിടങ്ങളിലും സമാനമായ പ്രകടനങ്ങള്‍ നടന്നു.