അമീബിക് മസ്തിഷ്‌കജ്വരം; മലപ്പുറം ചേളാരിയിലെ 11 വയസ്സുകാരിക്ക് രോഗം

Update: 2025-08-20 05:18 GMT

കോഴിക്കോട്: മലപ്പുറത്ത് 11 വയസ്സുകാരിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്. മലപ്പുറം ചേളാരി സ്വദേശിക്കാണ് രോഗബാധ. ചൊവ്വാഴ്ച നടത്തിയ സ്രവ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുകയാണ് കുട്ടി.

കുട്ടി മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികില്‍സയിലാണ്.നിലവില്‍, അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് കോളജില്‍ ചികില്‍സയില്‍ ഉള്ളവരുടെ എണ്ണം മൂന്നായി.

Tags: