ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴയില്‍ എസ്ഡിപിഐക്ക് മൂന്ന് വാര്‍ഡില്‍ വിജയം. ഒന്നാം വാര്‍ഡ് സ്ഥാനാര്‍ഥി ബുഷ്‌റ സലീം, രണ്ടാം വാര്‍ഡ് സ്ഥാനാര്‍ഥി ഷെമീര്‍ വണ്ടാനം, മൂന്നാം വാര്‍ഡ് സ്ഥാനാര്‍ഥി ഷീജ നൗഷാദ് എന്നിവര്‍ വിജയിച്ചു.