നിർമ്മാണത്തിലിരിക്കുന്ന ആലപ്പുഴ ബൈപ്പാസിന്റെ കോൺക്രീറ്റ് തൂണുകൾ പൊലിഞ്ഞു വീണു...
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ബീച്ചിൽ വിജയ് പാർക്കിന് സമീപത്തെ മേൽപ്പാലത്തിൻ്റെ നിർമാണത്തിനിടെ നാല് ഗർഡറുകൾ ഓര സമയം തകർന്നു വീണു. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ആലപ്പുഴബീച്ചിൽനടക്കുന്നമേൽപ്പാലത്തിനാണ്.നിർമാണത്തിനിടെയാണ് ഗുരുതര അപകടം സംഭവിച്ചത്.ഗർഡറുകൾ തകർന്ന് നിലം പതിച്ചസമയം ജോലി ക്കാരും മറ്റും ഇല്ലാത്തതിനാൽ ആണ് വൻ ദുരന്തം ഒഴിവായത്. ആളപയമില്ല.