ഗസ സിറ്റിയില്‍ ഇസ്രായേലി സൈനികനെ സ്‌നൈപ്പ് ചെയ്ത് അല്‍ ഖുദ്‌സ് ബ്രിഗേഡ്(വീഡിയോ)

Update: 2025-10-02 14:25 GMT

ഗസ സിറ്റി: ഫലസ്തീനിലെ ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈനികനെ സ്‌നൈപ്പര്‍ തോക്കുകൊണ്ട് വെടിവച്ച് കൊലപ്പെടുത്തി അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ്. അല്‍ ഷാത്തി ക്യാംപിലാണ് സംഭവമെന്ന് ബ്രിഗേഡ്‌സ് അറിയിച്ചു. ഫലസ്തീനി വീട്ടില്‍ അതിക്രമിച്ചു കയറി അതിന് മുകളിലില്‍ നില്‍ക്കുമ്പോഴാണ് സയണിസ്റ്റ് സൈനികന്‍ കൊല്ലപ്പെട്ടത്.