''മരണത്തേക്കാള്‍ നിങ്ങള്‍ക്ക് നല്ലത് തടവറയാണ്'': ഇസ്രായേലി സൈനികര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഹമാസ് (VIDEO)

Update: 2025-07-18 13:01 GMT

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈനികര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡ്‌സ്. ഫലസ്തീനികള്‍ ഇസ്രായേലി സൈനികരെ അറസ്റ്റ് ചെയ്യാന്‍ വരുമ്പോള്‍ ചെറുക്കാന്‍ ശ്രമിച്ചാല്‍ മരണം സംഭവിച്ചേക്കാമെന്നാണ് വീഡിയോ മുന്നറിയിപ്പ് പറയുന്നത്. കൊല്ലപ്പെട്ടതും പിടിക്കപ്പെട്ടതുമായ ഇസ്രായേലി സൈനികരുടെ ദൃശ്യങ്ങള്‍ ഈ വീഡിയോയില്‍ ഉള്‍പ്പെടുന്നു.