ആശ വർക്കർമാരുടെ സമരം: കോൺഗ്രസ് ഐക്യദാർഢ്യമാർച്ച് ഇന്ന്

Update: 2025-03-03 06:07 GMT

തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരത്തെ സർക്കാർ ഭീഷണപ്പെടുന്നതിലും സി.പി എം നേതാക്കൾ അധിക്ഷേപിക്കുന്നതിലും പ്രതിഷേധിധിച്ച് കോൺഗ്രസ് ഇന്ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും , ജില്ലകളിൽ കലക്ട്രേറ്റുകളിലേക്കും മാർച്ച് നടത്തുമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി എം. ലിജു അറിയിച്ചു. സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ കണ്ണൂരിൽ നിർവഹിക്കും.

സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൽഘാടനം ച