താമരശ്ശേരിയില്‍ വീടിനു മുന്നിലെ മതിലില്‍ നിന്നും വീണ് യുവാവ് മരിച്ചു. അമ്പായത്തോട് സ്വദേശി അബ്ദുല്‍ നാസറാണ് മരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് അബ്ദുല്‍ നാസര്‍.