കിഴിശ്ശേരിയില്‍ കാറ്ററിങ് ഗോഡൗണിന് തീപിടിച്ചു

തീ നിയന്ത്രണ വിധേയമായി

Update: 2026-01-11 11:34 GMT

മലപ്പുറം: മലപ്പുറം കിഴിശ്ശേരിയില്‍ കാറ്ററിങ് ഗോഡൗണില്‍ തീപിടിത്തം. കൊണ്ടോട്ടി മുടത്തിന്‍കുണ്ട് പി എന്‍ കാറ്ററിങ് സെന്ററിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നോടെയാണ് അപകടം. അഗ്‌നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.