കോട്ടയം: കോട്ടയത്ത് എലിപ്പനി ബാധിച്ച് 15കാരന്‍ മരിച്ചു. എസ്എച്ച് മൗണ്ട് സ്വദേശി ലെനന്‍ സി ശ്യാം ആണ് മരിച്ചത്. പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്നു. പനി ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ പനി മൂര്‍ച്ഛിക്കുകയും മരിക്കുകയുമായിരുന്നു.