ആര്‍സിബിയുടെ വിജയാഘോഷത്തിലെ തിക്കിലും തിരക്കിലും ഏഴ് മരണം; നിരവധി പേര്‍ക്ക് പരിക്ക് (VIDEO)

ബംഗളൂരു: റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളുരു വിജയിച്ചതിന്റെ ഭാഗമായി നടത്തിയ റാലിയിലുണ്ടായ തിക്കിലും തിരക്കിലും ഏഴ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമാണ് തിക്കും തിരക്കും അനുഭവപ്പെട്ടത്.
🚨 Two people including a child, reportedly died in a stampede at Chinnaswamy Stadium during RCB's victory celebrations pic.twitter.com/IFUCeFWgfN
— Prayag (@theprayagtiwari) June 4, 2025
Three people are feared dead and at least 10 others injured after a crowd of fans gathered outside #Bengaluru's M. Chinnaswamy Stadium on June 4 to celebrate #RCB's victory in the 2025 #IPL championship. pic.twitter.com/SWhuJTPalV
— Darshan Devaiah B P (@DarshanDevaiahB) June 4, 2025
UPDATING