ആറ്റിങ്ങല്‍: ചിറയിന്‍കീഴില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. സന്തോഷ്-ഐശ്വര്യ ദമ്പതികളുടെ മകളായ അനശ്വര(15)യാണ് മരിച്ചിരിക്കുന്നത്. വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ ചിറയിന്‍കീഴ് പോലിസ് അന്വേഷണം ആരംഭിച്ചു.