തൃശ്ശൂര്‍: പാത്രമംഗലത്ത് പതിനഞ്ചുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. കുന്നംകുളം ചെറുവത്തൂര്‍ സ്വദേശി സുനോജിന്റെ മകന്‍ അദൈ്വതാണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് സംഭവം. കുട്ടികളോടൊപ്പം കളിക്കവെ കുളത്തിലിറങ്ങിയ കുട്ടി വെള്ളത്തില്‍ താഴ്ന്ന് പോവുകയായിരുന്നു.