വ്യാജ മദ്യം കഴിച്ച് 15 മരണം; ആറു പേരുടെനില ഗുരുതരം

Update: 2025-05-13 05:19 GMT
വ്യാജ മദ്യം കഴിച്ച് 15 മരണം; ആറു പേരുടെനില ഗുരുതരം

അമൃത്സര്‍: വ്യാജ മദ്യം കഴിച്ച് 15 മരണം.പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. ആറു പേരുടെനില ഗുരുതരമെന്നാണ് റിപോര്‍ട്ടുകള്‍. അമൃത്സറിലെ നാലു ഗ്രാമങ്ങളിലാണ് സംഭവം. കഴിഞ്ഞ വര്‍ഷങ്ങളിലും ഇത്തരത്തില്‍ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സര്‍ക്കാറിന്റെ അലംഭാവമാണ് ഇതിനുപിന്നിലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.സര്‍ക്കാരിനെതിരെ വ്യാപകമായ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. അതേസമയം, സംഭവത്തില്‍ പോലിസ് അന്വഷണം ആരംഭിച്ചു. പ്രതികളെ ഉടനെ പിടികൂടുമെന്നും പോലിസ് പറഞ്ഞു.

Tags:    

Similar News