പത്താംക്ലാസുകാരി ജീവനൊടുക്കിയ നിലയില്‍

Update: 2026-04-01 07:18 GMT

തിരുവനന്തപുരം: പത്താംക്ലാസുകാരി ജീവനൊടുക്കിയ നിലയില്‍. കാട്ടാക്കട കുളത്തുമ്മല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനി തീര്‍ത്ഥയാണ് മരിച്ചത്. തീര്‍ത്ഥയെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജീവനൊടുക്കാന്‍ കാരണം എന്താണെന്ന് വ്യക്തമല്ല.