സ്വർണ വില പവന് 800 രൂപ വർധിച്ചു

Update: 2025-08-23 05:51 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ് 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് നൂറ് രൂപ കൂടി 9315 രൂപയും ഒരു പവന് 800 രൂപ കൂടി 74520 രൂപയും 18 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 7621രൂപയും ഒരു പവന് 60971 രൂപയുമായി. ഒരു പവൻ സ്വർണാഭരണം ലഭിക്കണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയും ,നികുതിയും ഉൾപ്പെടെ 8300രൂപക്ക് മുകളിലാവും .അന്താരാഷ്ട്ര സ്വർണ്ണവിലയുടെ ഏറ്റ കുറച്ചലിനനുസരിച്ചാണ് സംസ്ഥാനത്തും സ്വർണ്ണവിലയുടെ ഏറ്റകുറച്ചിൽ ഉണ്ടാവാറ്.