തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില റെക്കോറിഡിലേക്ക് 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 70 രൂപ കൂടി 9470 രൂപയും ഒരു പവന് 560 രൂപ കൂടി 75760 രൂപയുമായി . ഒരു പവൻ സ്വർണാഭരണം ലഭിക്കണമെങ്കിൽ 85000 രൂപക്ക് മുകളിലാവും.വരും ദിവസങ്ങളിൽ സ്വർണവില ഇനിയും ഉയർന്ന നിരക്കിൽ ആവാനാണ് സാധ്യത.