ഗസയിലെ യൂറോപ്യന്‍ ആശുപത്രിയില്‍ ബോംബിട്ട് ഇസ്രായോല്‍; 28 മരണം( വിഡിയോ)

Update: 2025-05-14 10:58 GMT

ഗസ: ഗസ ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിയില്‍ ബോംബിട്ട് ഇസ്രായോല്‍. ആക്രമണത്തില്‍ 28 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. 24 മണിക്കുറിനുള്ളില്‍ ഇസ്രായോല്‍ ലക്ഷ്യം വക്കുന്ന രണ്ടാമത്തെ ആശുപത്രിയാണ് ഇത്.

Tags: