മുഴപ്പിലങ്ങാട് 13 ആം വാര്‍ഡിലും എസ്ഡിപിഐക്ക് വിജയം

Update: 2025-12-13 05:23 GMT

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ വീണ്ടും വിജയം. 13 ആം വാര്‍ഡില്‍ മല്‍സരിച്ച റിസ്‌വാന ഷാനിറാണ് വിജയിച്ചത്.

Tags: