പിണറായിയില്‍ എല്‍ഡിഎഫ്; മുഖ്യമന്ത്രിയുടെ പഞ്ചായത്തില്‍ 12 വാര്‍ഡിലും എല്‍ഡിഎഫിന് വിജയം
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പഞ്ചായത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം. പിണറായി പഞ്ചായത്തില്‍ വോട്ടെണ്ണിയ 12 വാര്‍ഡിലും എല്‍ഡിഎഫിനു വിജയം. മുഖ്യമന്ത്രി വോട്ടു ചെയ്ത ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫിന്റെ രാഘവന്‍ 640 വോട്ട് ഭൂരിപക്ഷത്തിന് വിജയിച്ചു.