മലപ്പുറം : നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിൽ പതിനാലാം റൗണ്ട് പൂർത്തിയായപ്പോൾ യൂ ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് 49531 വോട്ട് നേടി മുന്നിൽ നിൽക്കുന്നു. എൽ ഡി എഫ് സ്ഥാനാർത്ഥി എം സ്വരാജ് ന് 41518 വോട്ട് ലഭിച്ചപ്പോൾ മുൻ എം എൽ എ പി.വി അൻവർ 13648 വോട് നേടി മൂന്നാം സ്ഥാനത്ത് എത്തിട്ടുണ്ട്