ഫറൂഖ് ചെറുവണ്ണൂരിൽ ലഹരി വേട്ട: രണ്ട് ബിജെപി പ്രവർത്തകർ പിടിയിൽ

Update: 2025-07-19 12:44 GMT

കോഴിക്കോട് : ഫറൂഖ് ചെറുവണ്ണൂരിന്റെ പരിസരപ്രദേശങ്ങളിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ കരുണ കേന്ദ്രീകരിച്ച് കടയുടെ മറവിൽ ലഹരി മരുന്നുകൾ വില്പന നടത്തുകയായിരുന്ന ബിനിഷ്,ഗിജേഷ് കുമാർ എന്നിവർ പോലീസ് പിടിയിലായി. പ്രതികളുടെ കണ്ണാടിക്കുളത്തെ വീട്ടിലും കടയിലും പരിശോധന നടത്തിയപ്പോൾ ആണ് പിടിക്കപ്പെട്ടത്. പ്രതികൾ സജീവ ബിജെപി പ്രവർത്തകരാണ്.