കൊച്ചി: സംസ്ഥാനത്തെ സ്വർണ വില കഴിഞ്ഞ ഒരാഴ്ചയോളമായി കുതിച്ചുയർന്നപോൾ ഇന്നലെ മുതൽ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് പവന്ന് 360 രൂപ കുറഞ്ഞു. (ഇന്നലെയും ഇന്നുമായി 440 രൂപയുടെ കുറവ് ഉണ്ടായി. 22 കാരറ്റ് സ്വർണ്ണവില 72800 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില. ഒരു ഗ്രാം ൻ്റെ വില 9100രൂപയാണ് .24 കാരറ്റ് ന് ഒരു പവൻ 79424 രൂപയും ഒരു ഗ്രാം ൻ്റെ വില 9928 രൂപയാണ്.വെള്ളിക്ക് കിലോഗ്രാമിന് 1000 രൂപ കുറഞ്ഞ് 124000 രൂപയാണ്.