വിരുന്നിൽ ചിക്കൻ പീസ് കുറഞ്ഞു : ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു

Update: 2025-07-16 03:00 GMT

ബാംഗ്ലൂർ : വിവാഹ വിരുന്നിൽ കോഴിയിറച്ചി കൂടുതൽ ആവശ്യപ്പെടുകയും ലഭിക്കാതിരുന്നപ്പോൾ വിതരണം ചെയ്യുന്നവരെ ചോദ്യം ചെയ്യുകയും തർക്കത്തിനിടെ യുവാവിന് കുത്തേറ്റ് മരിക്കുകയും ചെയ്തു. ബെളഗാവിയാരഗട്ടി യിലാണ് സംഭവം. വിനോദ് മാലഷെട്ടി (30) ആണ് മരിച്ചത്. കുത്തിയ വിറ്റാൽഹാരു ഗോപിനെ പോലീസ് അറസ്റ്റ് ചെയ്തു.