കൊച്ചിയിൽ കണ്ടെയ്നർ ലോറി പിടിയിൽ -കവർച്ചാ സംഘമെന്ന് സംശയം

Update: 2025-07-15 06:20 GMT

കൊച്ചി : എറണാകുളം നെട്ടൂരിൽ സംശയാസ്പദകരമായ സാഹചര്യത്തിൽ പോലീസ് കണ്ടെയ്നർ ലോറിയും വാഹത്തിലുണ്ടാ യിരുന്ന രണ്ടു പേരെയും കസ്റ്റഡിയിലെടുത്തു. രാജസ്ഥാൻ സ്വദേശികളാണ് പിടിയിൽ ആയിരിക്കുന്നത് ഇവരെ ചോദ്യംചെയ്ത് വരികയാണ് .കൂടെ ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട് .പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന .