മുസ്‌ലിംകൾക്കെതിരായ വിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജിന് ജാമ്യം

Update: 2025-02-28 05:54 GMT

കോട്ടയം: മുസ്‌ലിംകൾക്കെതിരായ വിദ്വേഷ പരാമര്‍ശക്കേസില്‍ പി സി ജോര്‍ജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കര്‍ശനമായ വ്യവസ്ഥകളോടെയാണ് ജാമ്യം. ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.

updating....