കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. സ്വർണം ഗ്രാമിന് 210 രൂപ കുറഞ്ഞ് 14,145 രൂപയും, പവന് 1,680 രൂപ കുറഞ്ഞ് 1,13,160 രൂപയുമായി. കഴിഞ്ഞ ദിവസം മൂന്ന് തവണയാണ് സ്വർണവിപണിയിൽ വിലമാറ്റം ഉണ്ടായത്.