സ്വര്‍ണവില കുറഞ്ഞു

പവന് 280 രൂപ കുറഞ്ഞ് 99,600 രൂപയായി

Update: 2026-01-03 04:38 GMT

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ്. സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ് 12,450 രൂപയും, പവന് 280 രൂപ കുറഞ്ഞ് 99,600 രൂപയുമായി. ഇന്നലെ സ്വര്‍ണം ഗ്രാമിന് 105 രൂപ വര്‍ധിച്ച് 12,485 രൂപയും, പവന് 840 രൂപ വര്‍ധിച്ച് 99,880 രൂപയായിരുന്നു വില.

Tags: