സ്വര്‍ണവില കുറഞ്ഞു

പവന് 520 രൂപ കുറഞ്ഞ് 89,800 രൂപയായി

Update: 2025-11-04 04:39 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,225 രൂപയും, പവന് 520 രൂപ കുറഞ്ഞ് 89,800 രൂപയുമായി. ഇന്നലെ സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 11,290 രൂപയും, പവന് 120 രൂപ വര്‍ധിച്ച് 90,320 രൂപയുമായിരുന്നു. ശനിയാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 11,275 രൂപയും പവന് 90,200 രൂപയുമായിരുന്നു ശനി, ഞായര്‍ ദിവസങ്ങളിലെ വില. വെള്ളിയാഴ്ച സ്വര്‍ണം പവന് 90,400 രൂപയും ഗ്രാമിന് 11,300 രൂപയുമായിരുന്നു വില.

Tags: