കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 14,185 രൂപയും പവന് 400 രൂപ കുറഞ്ഞ് 1,13,480 രൂപയുമായി. 18 ഗ്രാം സ്വര്‍ണത്തിന് ഗ്രാമിന് 11,606 രൂപയും പവന് 92,848 രൂപയുമായി.
അതേസമയം, ആഗോളവിപണിയില്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 1.16 ശതമാനം വര്‍ധിച്ച് 4,755.69 ഡോളറായി. 54.64 ഡോളറാണ് വര്‍ധിച്ചത്.