സ്വര്‍ണവില വര്‍ധിച്ചു

Update: 2026-04-18 06:14 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് 75 രൂപ വര്‍ധിച്ച് 14,280 രൂപയും പവന് 600 രൂപ വര്‍ധിച്ച് 1,14,240 രൂപയുമായി. 18 ഗ്രാം സ്വര്‍ണത്തിന് ഗ്രാമിന് 11,684 രൂപയും പവന് 93,472 രൂപയുമാണ് ഇന്നത്തെ വില.

Tags: