സ്വര്‍ണവില വര്‍ധിച്ചു

Update: 2026-04-11 05:33 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 14,010 രൂപയും പവന് 360 രൂപ വര്‍ധിച്ച് 1,12,080 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 11,515 രൂപയും പവന് 92,120 രൂപയുമാണ് ഇന്നത്തെ വില.

Tags: